Culture8 years ago
‘വളയിട്ട കൈകള്‍ കൊണ്ട് ആയുധമെടുപ്പിക്കരുത്’; ശോഭാസുരേന്ദ്രന്
കോഴിക്കോട്: വളയിട്ട കൈകളെക്കൊണ്ട് ആയുധമെടുപ്പിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭാസുരേന്ദ്രന്റെ പ്രതികരണം. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്കു മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ...