പെരുമ്പാമ്പുകളെ വനത്തില്‍ കൊണ്ടു വിടാനാണ് അധികൃതരുടെ തീരുമാനം.
നായ ചവിട്ടിയ ഉടനെ പാമ്പ് തല ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല
വൈകുന്നേരം വീടിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലെടുത്തുവച്ചത് വിഷ പാമ്പിന്റെ മുകളിലേക്കായിരുന്നു. കാല് വിരലിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷിത് പതുക്കെ കോമയിലേക്ക് നീങ്ങുകയായിരുന്നു.
ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത്
വിവരങ്ങൾ അപ്ലോഡ് ചെയ്യാതെ പാമ്പിനെ കൈവശം സൂക്ഷിച്ചാൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. എട്ട് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തും.
കാട്ടാക്കട: കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ കാരണം തൊഴിലാളി രക്ഷപ്പെട്ടു. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന് നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ...
കോഴിക്കോട്: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തകളിലൊന്നായിരുന്നു പാമ്പ് മനുഷ്യന്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പാമ്പ് മനുഷ്യനെ കണ്ടെത്തിയെന്നായിരുന്നു പ്രചരണം. ചില സന്ദേശങ്ങളില്‍ ഇന്തോനേഷ്യയില്‍ കണ്ടെത്തിയെന്നും പറയുന്നു. മതവിരോധം നടത്തിയതിന് കിട്ടിയ ശിക്ഷയെന്നായിരുന്നു മറ്റൊരു പ്രചരണം. ചിത്രം...
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച...
ജിനേഷ് പി.എസ് കോട്ടയത്ത് പാമ്പുകടിയേറ്റ് ഒരു നാലുവയസ്സുകാരൻ മരണപ്പെട്ട വാർത്ത വായിച്ചു. അംഗനവാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. വിവരമറിയാതെ കുട്ടി ബോധമറ്റു വീണതിനെ തുടർന്ന് ബന്ധുക്കൾ പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി...
ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാബേജിനകത്ത് പാമ്പ് കയറിയത് അറിയാതെ പാകം ചെയ്ത് കഴിച്ച വീട്ടമ്മയും മകളും ആസ്പത്രിയില്‍. അഫ്സാന് ഇമാം (36), മകള്‍ 15 വയസ്സുകാരി അമാന എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ഇന്‍ഡോറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....