വൈകുന്നേരം വീടിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലെടുത്തുവച്ചത് വിഷ പാമ്പിന്റെ മുകളിലേക്കായിരുന്നു. കാല് വിരലിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷിത് പതുക്കെ കോമയിലേക്ക് നീങ്ങുകയായിരുന്നു.
ഈ പാമ്പിന് എന്തുകൊണ്ടാണ് യാഷ്രാജിനോട് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് പിതാവ് പറഞ്ഞു.
ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇണപ്പാമ്പുകള്ക്ക് മുകളിലിരുന്ന യുവതി പാമ്പു കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ യാദവിനാണ് മരിച്ചത്. തായിലാന്‍ഡിലുള്ള ഭര്‍ത്താവ് ജയ്സിംഗ് യാദവുമായി സംസാരിക്കുന്നതിനിടെ മുറിലേക്ക് വന്ന ഗീത അബദ്ധവശാല്‍ കട്ടിലില്‍ ഇണചേരുന്ന പാമ്പുകളുടെ...
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച പാമ്പിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അതിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കിയിരുക്കുകയാണ് ഉത്തര്‍ പ്രദേശിലെ രാജ് കുമാര്‍. എന്നാല്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണ്. വീട്ടിനുള്ളില്‍ നിന്നാണ് പാമ്പ് രാജ്കുമാറിനെ കടിച്ചത്. മദ്യലഹരിയിലായിരുന്ന...
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച...
ജിനേഷ് പി.എസ് കോട്ടയത്ത് പാമ്പുകടിയേറ്റ് ഒരു നാലുവയസ്സുകാരൻ മരണപ്പെട്ട വാർത്ത വായിച്ചു. അംഗനവാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. വിവരമറിയാതെ കുട്ടി ബോധമറ്റു വീണതിനെ തുടർന്ന് ബന്ധുക്കൾ പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി...