ഒരു വര്‍ഷ കാലയിളവില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്
സഞ്ജു സാംസണ് ബാറ്റ് ചെയ്യുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമില്‍ ഉള്ളതിനാലാണ് ഞാന്‍ രാജസ്ഥാന് റോയല്‍സിനെ പിന്തുണയ്ക്കുന്നത്.