റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുകയാണ്.
സ്മൃതി ഇറാനി ലോക്സഭയില്‍ വച്ച് ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് വിമര്‍ശനം നടത്തിയത്
'എനിക്കറിയില്ല. ഞാനത് കണ്ടിട്ടുമില്ല' എന്നായിരുന്നു ഹേമ മാലിനി പ്രതികരിച്ചത്
യുപിഎ ഭരണകാലത്ത് നടന്ന നിര്‍ഭയ കേസില്‍ സ്മൃതി ഇറാനി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുനടത്തിയ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്റെ രക്തം തിളക്കുന്നു എന്ന് ആക്രോശിച്ച് തെരുവില്‍ പ്രകടനം നടത്തിയ സ്മൃതിയുടെ വിഡിയോയാണ് യൂത്ത്...
അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തമെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്.ബൂത്ത് പിടിത്തമെന്ന് കാണിച്ച് സ്മൃതി ഇറാനി ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഉത്തര്‍പ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ലക്കു വെങ്കടേശ്വര്‍ലു...
ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് ഗായകന് യേശുദാസും സംവിധായകന് ജയരാജും രംഗത്ത്. അവാര്‍ഡ് രാഷ്ട്രപതി പകരം സ്മൃതി ഇറാനി നല്കിയാലും സ്വീകരിക്കുമെന്ന്...
ന്യൂഡല്‍ഹി: ഫൈക്ക് ന്യൂസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. വ്യാജവാര്‍ത്തയുടെ...
കൊച്ചി: സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത മലയാള ചിത്രം ‘എസ് ദുര്‍ഗ’ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. എസ് ദുര്‍ഗ ഫെസ്റ്റിവലില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി. കുടുംബപാരമ്പര്യം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനാവില്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ നയിക്കാന്‍ തയാറാണെന്ന രാഹുല്‍ഗാന്ധിയുടെ...
ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ നഗരവികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ ഇനി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും നരേന്ദ്രസിങ് തോമറും വഹിക്കും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡുവിനെ പരിഗണിച്ച സാഹചര്യത്തിലാണ് വകുപ്പു വിഭജനം. വാര്‍ത്താവിതരണ വകുപ്പ്...