Culture7 years ago
അര്‍ണാബ് ഗോസ്വാമിക്ക് പഠിക്കരുതെന്ന് എ.എന്‍ ഷംസീര്‍; ചാനല്‍ ചര്‍ച്ചക്കിടെ വിമര്‍ശിച്ച എം.എല്‍.എക്ക് വാര്‍ത്താ അവതാരകയുടെ കിടിലന്‍ മറുപടി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ വിമര്‍ശനത്തിന് കിടിലന്‍ മറുപടിയുമായി വാര്‍ത്താവതാരക സ്മൃതി പരുത്തിക്കാട്. ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇടപ്പെട്ടെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ചാനല്‍ ചര്‍ച്ചക്കിടെയാണ്...