india2 years ago
വന്ദേഭാരതില്‍ ഇനി സ്ലീപ്പറും; ട്രെയിനിന് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും
വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. 200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. കൂടാതെ, വന്ദേഭാരതിന് നേരെ...