india2 years ago
വനിതാ എം.എല്‍.എ എഞ്ചിനീയറെ തല്ലി- വീഡിയോ
മഹാരാഷ്ട്രയിലെ വനിതാ എം.എല്‍.എ ഗീത ജെയിന് മുനി. കോര്പറേഷന് എഞ്ചിനീയറെ തല്ലുന്ന വീഡിയോ വൈറലായി. റോഡ് പണി സംബന്ധിച്ച തര്‍ക്കത്തിനിടെ പരസ്യമായി യുവ എഞ്ചിനീയറുടെ മുഖത്തടിക്കുകയായിരുന്നു എം.എല്‍.എ . ബി.ജെ.പിക്കാരിയായിരുന്ന ഗീത പിന്നീട് ശിവസേന ഉദ്ദവ്...