മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ പതാക ഉയർത്തി തുടക്കംകുറിച്ചു.
2004ലെ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് നടത്തിയ വിധി ചില സംസ്ഥാനങ്ങളിൽ നടക്കുന്ന മദ്രസാ വിരുദ്ധ നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ദുരൂഹതകള്‍ നീക്കാനും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
'സത്യം സ്വത്വം സമർപ്പണം' എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.
വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000, 7000, 5000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ : 9746876340.
തൃശൂര്‍: സമസ്ത യുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളുടെ സംസ്ഥാന തല മത്സരം 2022 ഡിസംബര്‍ 30,31, ജനുവരി 1 തിയ്യതികളിലായി ദേശമംഗലം മലബാര്‍...
വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയും ആണ് ഇവര്‍ ചെയ്യുന്നത് എന്ന് അബ്ദുല്‍ മുഹ്സിന് ഐദീദ് കുറ്റപ്പെടുത്തി.
ഇന്ന് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി എസ്കെഎസ്എസ്എഫ് നേതാക്കളോട് മാപ്പ് പറഞ്ഞത്.