india1 year ago
ഇന്ത്യ മാറ്റി ഭാരതം ആക്കാനുള്ള നീക്കത്തെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ജി 20 ഉച്ചകോടിയുടെ ഭാഗമായി അടിച്ച അത്താഴ വിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലൂടെ രാഷ്ട്രപതി ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത് എന്നും ജയശങ്കർ പറഞ്ഞു.