മുഖ്യമന്ത്രിയെ നേരത്തെ സ്വപ്ന കണ്ടിരുന്നത് രവീന്ദ്രനോട് പറഞ്്ഞതായും ശിവശങ്കര്‍ വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് എല്ലാകാര്യവും അറിയാമെന്നും സ്വപ്ന രവീന്ദ്രനോട് പറഞ്ഞതായും ശിവശങ്കര്‍ ചാറ്റിലൂടെ പറയുന്നു.
വൈകിട്ട് നാലരയോടെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
യു.എ.ഇ കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി വിദേശത്തേക്ക് 1.9ലക്ഷം ഡോളര്‍ കടത്തിയ കേസിലാണ് സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ പ്രതിയായത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന...