Film1 month ago
മേജർ മുകുന്ദിനെ ഇനി ഒടിടിയിൽ കാണാം; റിലീസ് പ്രഖ്യാപിച്ച് ശിവകാർത്തികേയൻ ചിത്രം ‘അമരൻ’
തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തിയ ചിത്രം അമരൻ ഒടിടിയിലേക്ക്. തമിഴിൽ ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ് അമരൻ. ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക...