kerala6 months ago
സീതിസാഹിബ് സ്വാതന്ത്ര്യസമര സേനാനി: കലക്ടർ റിപ്പോർട്ട് തേടി
ബ്രിട്ടീഷ് ഗവണ്മെന്റിനെതിരായുള്ള സമരങ്ങളിലും ഖിലാഫത്ത് പ്രവര്ത്ത നങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന കെ.എം സീതി സാഹിബ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണ്.