തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് സാമാന്യനീതി നിഷേധമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയുള്ള അന്വേഷണം...
ന്യൂഡല്‍ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് സി.സിയില്‍ രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര് എതിര്‍ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര് അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ് ആരുടേയും വിജയമോ...
കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട് പക്ഷം ബന്ധത്തെ...
കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്ന് ബല്‍റാം പരഹസിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്ത് കേരളഘടകം രംഗത്തെത്തിയതിനെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. സമവായത്തിന് തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം വ്യക്തമാക്കി....
ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്. പാര്‍ട്ടി...