പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയില്‍ പാട്ടുപാടിയ ശേഷം ഗായകന് കുഴഞ്ഞ് വീണ് മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ ഗായകന് പത്തനാട് കങ്ങര കരിമ്പന്നൂര്‍ ഹൗസില്‍ പള്ളിക്കെട്ട് രാജയാണ്(55)കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം....
കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.
വാരനാട് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഗാനമേള മോശമായതിനാല്‍ ജനം ഓടിച്ചതാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം
ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് അംഗമാണ്. ഇന്ന് മതിലകം ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ
മറുപടി എഴുതാന്‍ ബാക്കിവെച്ച കടലാസ് ഒരു പക്ഷേ ഇന്നും അദേഹത്തിന്റെ കൈപ്പടയും കാത്തിരിക്കുന്നുണ്ടാകും