Culture7 years ago
പിന്തുണ തേടി അമിത്ഷാ എത്തി; കാണേണ്ടെന്ന് ഗായിക ലതാമങ്കേഷ്കര്‍
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് പിന്തുണ തേടിയെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നിരാശയിലാഴ്ത്തി ഗായിക ലതാ മങ്കേഷ്കര്‍. അസുഖ ബാധിതയായയതിനാല് അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ കഴിയില്ലെന്ന് ലതാമങ്കേഷ്കര്‍ പറഞ്ഞു. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അമിത്ഷായുടെ...