അടുത്ത രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്
ഒരു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2014ല്‍ ആണ് തങ്കരാജു സിംഗപ്പൂരില്‍ പിടിയിലായത്
ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിംഗപ്പൂരില്‍ ഒരാള്‍ക്ക് വധശിക്ഷ. 46 കാരനായ തങ്കരാജു സുപ്പിയ എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ...
പ്രീമിയം റസ്റ്റോറന്റ് ആയ തങ്ങള്‍ക്ക് കുട്ടികളെ കൊണ്ട് വലിയ ശല്യം ആണെന്നാണ് റസ്റ്റോറന്റിന്റെ വാദം
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് സിംഗപ്പൂര്‍ സന്ദര്‍ശനം ഒരു വിനോദയാത്ര കൂടിയായിരുന്നു. ഭരണത്തലവനായി ചുമതലയേറ്റ ശേഷം ഉത്തരകൊറിയയില്‍നിന്ന് അധികമൊന്നും പുറത്തുപോയിട്ടില്ലാത്ത അദ്ദേഹത്തിന് സിംഗപ്പൂരിലുണ്ടായിരുന്നത് കൗതുകം നിറഞ്ഞ കാഴ്ചകളാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...
സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി...
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി...
സിംഗപ്പൂരിന്റെ ആദ്യ വനിത പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ് ചരിത്രം കുറിച്ചു. വോട്ടെടുപ്പ് നടത്താതെ എതിരില്ലാതെയാണ് ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂര്‍ പാര്‍ലമെന്റിന്റെ ആദ്യ വനിതാ സ്പീക്കറായും അവര്‍ ചരിത്രത്തില്‍ ഇടംനേടിയിരുന്നു. സിംഗപ്പൂര്‍ പ്രസിഡന്റിന്റേത് ആലങ്കാരികപദവിയാണ്....