കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്സഥാന് എന്നിവിടങ്ങളില്‍ സിമിക്ക് പ്രവര്‍ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്‍ ദേശീയതയെ ഇവര്‍...
ന്യൂഡല്‍ഹി: പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്. പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു...
ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. പൊലീസ് നടപടി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി...
ഭോപ്പാല്‍: തടവു ചാടിയ സിമി പ്രവര്‍ത്തകരെ ‘ഏറ്റുമുട്ടലിലൂടെ’ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരിതോഷികം നല്‍കുന്നത് നീട്ടിവെച്ചത്. അന്വേഷണം കഴിഞ്ഞ ശേഷം മാത്രമേ ഇതു...
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്ട്രോള് റൂം സന്ദേശം പുറത്ത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്‍...
ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്. വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ്...
ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍ 1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു. 2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍...
ന്യൂഡല്‍ഹി: തടവുപുള്ളികള്‍ ജയില്‍ചാടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികള്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നടപടിയെ ബി.ജെ.പി ന്യായീകരിച്ചു. കോണ്‍ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയുമാണ് ജുഡീഷ്യല്‍ അന്വേഷണം...
ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണാ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ജയിലിന്റെ ശക്തമായ അഴികള്‍ അഴിക്കാന്‍ ഇവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു...
ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന് തഹവ്വുര്‍ഖാന്‍. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ നിന്ന് പൊലീസിനെ അക്രമിച്ച് ജയില്‍ ചാടുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഭാഷ്യത്തില്‍ സംശയമുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. ‘കോടതിയില്‍ വിചാരണ പൂര്‍ത്തിയാവാനിരിക്കുകയായിരുന്നു. 18ഓളം...