More6 years ago
പാകിസ്താനില്‍ പോയത് ഇമ്രാന് ഖാന് ക്ഷണിച്ചിട്ട്: സിദ്ദു
ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു പാകിസ്താനിലേക്ക് പോയതെന്ന ആരോപണം നിഷേധിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ലോകം മുഴുവന്‍ അറിയാവുന്നതു പോലെ പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാന് ഖാന് വ്യക്തിപരമായി...