മുസ്ലിംലീഗും യൂത്ത് ലീഗും നല്കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുകയാണ്. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച വാര്‍ത്ത ജയിലില്‍ വെച്ച് വായിച്ചിരുന്നു. മാധ്യമ ലോകത്തെ...
കാപ്പന്റെ മോചനവും, മോചനത്തിനായുള്ള നിയമ പോരാട്ടവും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പി എം എ സലാം പറഞ്ഞു.