ആദ്യം മുതല്‍ തന്നെ ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡനന്റെയും പങ്കിനെക്കുറിച്ച് പറയുന്നുണ്ട് ജയപ്രകാശ് പറഞ്ഞു
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്
എസ്എഫ്ഐ എന്ന അരാജക തീവ്രവാദ സംഘടനയെ അഴിച്ചുവിടുന്നതിൽ അധ്യാപകർക്ക് പങ്കുണ്ട്
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു
അനുശോചന യോഗത്തിന് കൊല്ലാൻ നേതൃത്വം കൊടുത്തവരുടെയും ഡീനിന്റെയും മൗനമായ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
സര്‍വകലാശാലയില്‍ പീഡനം നടക്കുന്നുവെന്ന് ഡീനിന് കൃത്യമായി അറിയാമായിരുന്നുവെന്നും ജയപ്രകാശന്‍ മാധ്യമങ്ങളോട് പറഞ്ഞു
വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി
സിദ്ധാര്‍ഥന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി
സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല
സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീന്‍ എം കെ നാരായണന്റെ പ്രതികരണം