Culture7 years ago
ആര്‍എസ്എസിന് പ്രശംസ; കൈലാസ് സത്യാര്‍ത്ഥിയുടെ നോബേല്‍ സമ്മാനം തിരിച്ചുവാങ്ങുമെന്ന് റിപ്പോര്‍ട്ട്
നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് വിവാദത്തിലായ പ്രമുഖ ബാലാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്ഥി കൂടുതല്‍ വെട്ടില്‍. രാജ്യത്തുടനീളമുള്ള ആര്‍എസ്എസ് ശാഖകള്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നുള്ള പ്രസ്താവനയാണ്...