india9 months ago
രാഹുൽ ഗാന്ധിയെ കണ്ട് സിദ്ധാർത്ഥന്റെ പിതാവ്; നിവേദനം നൽകി
മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിച്ചെന്നും കേസ് അന്വേഷണം വിപുലമാക്കുന്നതിനു ചിലർ തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.