സിദ്ധാര്‍ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത് വന്നത്.
അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന് പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടു.
കേസെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
ഇതോടെ നൽകിയ വിശദീകരണത്തിലാണ് മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന ഇരുവരുടേയും മറുപടി.
എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സമര സംഗമവും യൂത്ത് ലീഗ് ഉപവാസവും നടത്തി
സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്.
ഇതോടെ കേസിൽ പൊലീസ് പിടിയിലായ പ്രതികളുടെ എണ്ണം പത്തായി.
തമിഴ് സിനിമാതാരം സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ എയര്‍പോര്‍ട്ട് സുരക്ഷാ ജീവനക്കാര്‍ അപമാനിച്ചതായി താരത്തിന്റെ പരാതി