സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത...
പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനി വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് കട്ജു കത്തിൽ അഭ്യർത്ഥിച്ചു. നീണ്ട 22 വർഷം മഅദനി...
കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍...
കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും ബി.എസ്.പിയും സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി...
ബംഗളുരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തലച്ചേറില്ലാത്ത ആളാണ് ബിജെപിയുടെ അധ്യക്ഷ പദവി വഹിക്കുന്ന അമിത് ഷായെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഴിമതിക്കാരന് എന്ന അമിത്ഷായുടെ ആക്ഷേപത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ...
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ്...
ന്യുഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന കാലത്തിനനുസരിച്ച് മാറ്റിയെഴുതണമെന്നും അതിന് ഞങ്ങളിവിടെയുണ്ടെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. മതേതരവാദികളാവുന്നതിന് പകരം ജാതി, മത സ്വത്വത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഹെഗ്ഡെ പറഞ്ഞു. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍...
ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വോട്ടിംഗ് രീതി ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ ക്രമക്കേടുണ്ടെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് വോട്ടിംഗ് മെഷിനിലെ കള്ളകളികള്‍ അവസാനിപ്പിക്കാനായി...