ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അഞ്ചു സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിലെ ആറു സ്ഥാനാര്‍ത്ഥികളെ മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലും മത്സരിക്കും. ഇവിടെ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വെച്ച് തന്നെ ട്രക്കിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രനൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഹെഗ്ഡെയുടെ ആരോപണം തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അശ്രദ്ധമായി...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യാ ടുഡേ-കാര്‍വി അഭിപ്രായ സര്‍വേ. ഭരണ കക്ഷിയായ കോണ്‍ഗ്രസ് 90-101 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. ബി.ജെ.പി 78-86 വരെ...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയെങ്കിലും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ ഏശുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. കഴിഞ്ഞ ആഴ്ച കര്‍ണാടകയിലെത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് സംസ്ഥാനത്തെ ആര്.എസ്.എസ്...
ബംഗളൂരു: വൈകാരിക വിഷയങ്ങള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാറില്ല. എന്നാല്‍ ഇത്തവണ കന്നഡ അഭിമാനം (കന്നഡ സ്വാഭിമാന) എന്നതായിരിക്കും മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം എന്നു ഉറപ്പാണ്. കന്നഡക്കു പ്രാമുഖ്യം...
വിശാല്‍ ആര് മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഇപ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമെ...
ബംഗളൂരു: മെയ് 12 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ചേരി മാറ്റം തുടരുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ മലികയ്യ വെങ്കയ്യ ഗുട്ടേദര് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ്...
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി. ഇത്തവണയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി എം.പി പ്രഹ്ലാദ് ജോഷിയുമായിരുന്നു കഥാപാത്രങ്ങള്‍. ‘നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല-അമിത് ഷായുടെ...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. 15ന് വോട്ടെണ്ണലും നടക്കും. ഇന്ന് രാവിലെ 11 മണിക്ക്ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്...
ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കാവിക്കൊടി പാറിക്കാന്‍ സകല അടവുകളും പുറത്തെടുക്കുന്ന കര്‍ണാടകയില്‍ കാറ്റ് വിപരീതമെന്ന് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി സര്‍വേ വ്യക്തമാക്കുന്നത്. ത്രിപുരയില്‍ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലൂടെ...