വിവേക ബുദ്ധിയില്ലാത്ത സഹൃദയല്ലാത്ത സരസഹൃദയല്ലാത്ത പ്രണയാര്‍ദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യന് സ്നേഹം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത മലയാളിയോട് പ്രതികരിക്കാന്‍ എനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ചരിത്രത്തില്‍ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇത്തവണ മലയാളത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങളുടെ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് പ്രമുഖ സ്പോര്‍ട്സ് ചാനലായ സോണി ഇഎസ്പിഎനിനായി മലയാള ശബ്ദവുമായി...