രണ്ട് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനടുത്തുവച്ചായിരുന്നു ആക്രമണം.
പാരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മറ്റു ഗ്രാമവാസികള്‍ക്കൊപ്പം അര്‍ധരാത്രിയോടെയാണ് സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീല് തണ്ണീര്‍ത്തടത്തില്‍ മീന്‍ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.
ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ചെയ്തതിൽ ഖേദമില്ലെന്നും മഹാരാഷ്ട്രയിൽ കുറ്റവാളികളുടെ രാജ്യം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
പൊലീസിനെ കണ്ട് ഇവര്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ചു വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്
കാറിന്റെ ഡോര്‍ തുളച്ചുകയറിയ ബുള്ളറ്റാണ് ദേഹത്ത് കൊണ്ടത്
ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വച്ചാണ് ആക്രമണമുണ്ടായത്
മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. റിദാൻ മൂന്ന് ആഴ്ച്ച...
പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കരസേനാകേന്ദ്രത്തില് സെനികന് വെടിയേറ്റു മരിച്ചു. തോക്കില്‍ നിന്നും അബന്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ലഘുരാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചതെന്ന് അറിയിച്ചു. കാവല്‍ ഡ്യൂട്ടിയിലായിരുന്നു ഇയാള്‍. സ്വന്തം തോക്കില്‍ നിന്നുളള വെടിയേറ്റാണ് ഇയാള്‍...