Video Stories2 years ago
ബാങ്കിന് മുമ്പില്‍ വെടിവെയ്പ്പ്, അക്രമിയടക്കം അഞ്ച്പേര്‍ കൊല്ലപ്പെട്ടു; ഞെട്ടല്‍ മാറാതെ അമേരിക്ക
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. അമേരിക്കയില്‍ കെന്റക്കി സംസ്ഥാനത്തിലെ ലൂയിവിലെ നഗരത്തിലെ ഒരു ബാങ്കിലാണ് വെടിവെയ്പ്പും കൊലപാതകവും നടന്നത്. ആക്രമണത്തില്‍ 5പേര് കൊല്ലപ്പെട്ടതായാണ് വിവരം. അക്രമിയടക്കമുള്ള അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ആക്രമത്തില്‍ പരിക്കേറ്റ...