എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.
ഭൂമി പൂജ ചടങ്ങില്‍ 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്‍ വേദിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം മാസ്ക് ഉപയോഗിച്ചില്ലെന്നും വ്യക്തമായി കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തും ട്രസ്റ്റ് അധ്യക്ഷനുമായി ഇടപഴകിയിരുന്നു.
ഇന്ത്യയിൽ കൊവിഡ് വാക്സിൻ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് രംഗത്തെത്തുന്നത്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരായ വധഭീഷണി ഒരു ത്രില്ലിങ് ഹൊറര്‍ സ്റ്റോറി മാത്രമാണെന്ന് ശിവസേന. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കറങ്ങിനടക്കുമെന്നും ശിവസേനയുടെ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച ലേഖനം കുറ്റപ്പെടുത്തുന്നു....
ബാംഗളൂരു: കര്‍ണ്ണാടകയിലെ നമ്പര്‍ വണ്‍ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ട് പയറ്റിയാലും സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എം.പി സജ്ഞയ് റാവത്ത് പറഞ്ഞു. കര്‍ണാടക...
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി വീണ്ടും ശിവസേന രംഗത്ത്. രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയനേതാവിനെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്ന് ശിവസേന എം.പി സഞ്ചയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൂന്നാംവാര്ഷികാഘോഷവേളയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചും രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയുമുള്ള എം.പിയുടെ പരാമര്‍ശം....
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ശിവസേന. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂവെന്നും...
പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാറിനെതിരെ വീണ്ടും ശിവസേന രംഗത്ത്. അഴിമതിക്കാരായ ബിജെപിക്കാരുടെ ഭരണം സംസ്ഥാനത്ത് ഉടന്‍ അവസാനിക്കുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികം മുന്നോട്ടു പോകില്ല....