മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല...
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ഭരണത്തിന്റെ റിമോട്ട് കണ്ട്രോള് സേനയുടെ പക്കലായിരിക്കുമെന്നാണ് സഞ്ജയ് റൗത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന്...
മുംബൈ: തങ്ങളുടെ പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരത് പവാര്‍. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ എന്‍സിപി സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ബിജെപിയുമായി ധാരണയുള്ള പാര്‍ട്ടിയാണ്...
മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍ നിന്നാണ് നവീന്‍...
മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം തേടാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെയാണ് മന്മോഹന്സിങ്ങില് നിന്നും ഉപേദേശങ്ങള്‍ തേടാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തികരംഗം മോശം...
ജൂലായ് രണ്ടിന് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഡാം തകര്‍ന്ന് 18 പേരുടെ മരണത്തിന് കാരണമായത് ഞെട്ടുകളാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവനേന എം.എല്‍.എ യുമായ തനാജി സാവന്ത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരുടെയും കഠിനാധ്വാനം അവിസ്മരണീയമായിരുന്നെന്ന് ശിവസേന പറയുന്നു. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍...
ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ശിവസേന വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് ആരാണ് ഫണ്ട് നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പണത്തിന്റെ പവറാണ് ബി.ജെ.പി റാലിയില്‍ കാണുന്നത്....
വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ തുറന്നടിക്കാന്‍ തീരുമാനിച്ച് ശിവസേന. ‘തങ്ങളുടെ സഖ്യകക്ഷിയെ മുന്‍കാലങ്ങളില്‍ പരസ്യമായി പിന്തുണച്ചിരുന്നു. ഇനി പരസ്യമായി എതിര്‍ക്കും’. ഞായറാഴ്ച പുറത്തിറങ്ങിയ ഒരു ഇന്റര്‍വ്യൂവിന്റെ ടീസറിലാണ് ഉദ്ധവ് താക്കറെ ശിവസേനയുടെ...
മുംബൈ: അവിശ്വാസപ്രമേയത്തിന് പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ശിവസേന. എന്നാല്‍ താക്കറെ അമിത്ഷായുടെ കോളുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് ശിവസേന നേതൃത്വം അറിയിച്ചു....