പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ വന്‍ അതൃപ്തി നിലനില്‍ക്കുന്നതായും വരുംനാളുകളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മൂന്നോ നാലോ ആളുകള്‍ കാരണമാണ് മറ്റുള്ളവരില്‍ അതൃപ്തി രൂക്ഷമെന്ന് പറഞ്ഞ ഫഡ്നാവിസ്, ഇതാരൊക്കെയാണെന്ന...
താക്കറെ വിഭാഗത്തിന്റെ ഹര്‍ജിക്കെതിരായി ഷിന്‍ഡെ വിഭാഗം തടസഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്
വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം
"ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്."
പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്‍ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്‍ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയത്.
ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നാണു കങ്കണ മുംബൈയില്‍ എത്തിയത്
കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി...
രാജ്യം കോവിഡ് ദുരിതവും സാമ്പത്തിക മാന്ദ്യവും നേരിടുന്നതിനിടെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മാധ്യമങ്ങളെ വിവാദ വിഷയങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു കങ്കണയുടേത്. സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു