EDUCATION6 months ago
എസ്.എസ്.എല്‍.സി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നയം സർക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പർവ്വതീകരിക്കേണ്ട കാര്യമില്ലെന്ന് സജി ചെറിയാൻ
എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ട് എന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന് വിശദീകരിച്ചു.