ഫഡ്നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനോടൊപ്പം പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്കെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ആര്‍ത്തിച്ചുവ്യക്തമാക്കി. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിയെ...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരമാന് വെച്ച ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ശരിയായില്ലെന്ന് ശിവസേന അറിയിച്ചു. ഇപ്പോള്‍ തന്നെ താങ്ങാനാവുന്നതില്‍ പരം വിലയുള്ള സ്വര്‍ണത്തിന്റെ...
മുംബൈ: റഫാല്‍ കരാറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യംഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രം സാമ്ന കുറ്റപ്പെടുത്തി....
മുംബൈ: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ലേഖനത്തില്‍ നാലു കൊല്ലമായി...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ. ബി വാജ്പേയിയുടെ നിര്യാണത്തില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യ ഘടക കക്ഷിയായ ശിവസേന. വാജ്പേയിയുടെ മരണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനായി നീട്ടിവെച്ചെന്ന് ശിവസേന രാജ്യസഭാംഗമായ സഞ്ജയ് റൗത്ത് ആരോപിച്ചു....
ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ ആക്ഷേപം. വര്‍ധിച്ചുകൊണ്ടിരിക്കുന്ന...
മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള...
മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. പണത്തിനു പിന്നാലെയാണ് ബി.ജെ.പിയെന്നും, നിങ്ങളുടെ പണക്കിഴി ബി.ജെ.പിയുടെ മുന്നില്‍ കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാവാകാമെന്നാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. അതേസമയം പണം...
മുബൈ: ബി.ജെ.പിയുടെ കണക്കുകൂട്ടലുകല്‍ തെറ്റിച്ച് അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരിക്കില്ലയെന്നു പ്രഖ്യാപിച്ച് ശിവസേന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ശിവസേന നേതാക്കളുമായി ചര്‍ച്ച നടതത്തിയതിനു പിന്നാലെയാണ് തങ്ങളുടെ നയം...