തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെന്നാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വിശദീകരണം നല്‍കിയത്.
സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.
ക്യാബിനെറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം ലഭിച്ചതോടെയാണ് ഭിന്നസ്വരമുയർന്നത്.
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ കാരണമായ ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.
ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യ ഇപ്പോള്‍ ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്‍ക്കത്തിന്റെ പേരിലാണ് ശിവസേന എന്‍ഡിഎയില്‍ നിന്നും അകന്നത്. അതേമയം, കര്‍ഷക വിരുദ്ധമെന്ന നിലയില്‍ വിവാദമായ കാര്‍ഷിക ബില്‍ എതിര്‍പ്പ് വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയതോടെയാണ് സുഖ്ബീര്‍...
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്‍ സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ്...
ബഹദൂര്‍ഗര്‍ഹ്: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാക്കി ശിവസേന. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദൂര്‍ഗഹിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി നവീന്‍ ദലാല്‍ മത്സരിക്കുക. പശു...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാമെങ്കില്‍ മാത്രം...