കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്.
ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്
സി 17 എയര്‍ക്രാഫ്റ്റില്‍ നിന്നും മറൈന്‍ കമാന്‍ഡോകള്‍ പാരഷൂട്ട് വഴി ഇറങ്ങിയായിരുന്നു ഓപ്പറേഷന്.
കപ്പലില്‍ കടന്ന ഇന്ത്യന്‍ കമാന്‍ഡോകള്‍ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി.
തായ്ലാന്റ് കപ്പല്‍ കാറ്റില്‍പെട്ട് 71 നാവികരെ കാണാതായി
ഖത്തര്‍ ഫിഫ ലോകകപ്പിനെത്തുന്ന 6,700 ആരാധകരെയാണ് ആഢംബരങ്ങളുടെ ഈ രാജകുമാരി സ്വീകരിക്കുക
2020ല്‍ ഇവിടെ മറ്റൊരുകപ്പലിലെ 28 പേര് കോവിഡിനെതുടര്‍ന്ന് മരിച്ചിരുന്നു
വിശാഖപട്ടണം: ഉള്‍ക്കടലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച പാകിസ്ഥാന് കപ്പല്‍ ക്യാപ്റ്റനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. പാകിസ്ഥാന് വ്യാപാര കപ്പലായ എം വി ഹയ്കലിന്റെ ക്യാപ്റ്റനായ ബദര്‍ ഹസ്നൈെനയാണ് സേന രക്ഷപ്പെടുത്തിയത്. ജൂലൈ 13 നായിരുന്നു...
കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന് പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ...
സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്വാന്...