മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്.
ജല്‍ന നിയമസഭാ മണ്ഡലത്തില്‍ ഇയാള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന.
'യഥാര്‍ത്ഥ ശിവസേന' തങ്ങളാണെന്ന് പറഞ്ഞ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു