Culture7 years ago
ബാബരിക്കായുള്ള മുറവിളികള്‍ മുസ്ലിംകള് അവസാനിപ്പിക്കണമെന്ന ശിയാ പണ്ഡിതന്റെ വിചിത്ര വാദം
പ്രമുഖ ശിയാ പണ്ഡിതനായ മാലാനാ ഖല്‍ബേ സ്വാദിഖാണ് മുസ്ലിംകള് ബാബരി മസ്ജിദ് നില്ക്കുന്ന ഭൂമിക്കായുള്ള മുറവിളികള്‍ അവസാനിപ്പിക്കണമെന്ന് മുംബൈയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി വിധി വരുമ്പോള്‍ മുസ്ലിംകള് ആ ഭൂമിയുടെ മേല്‍ അവകാശ വാദം...