Culture8 years ago
അമേരിക്കയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജി മരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിയെ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായിരുന്ന 65കാരി ഷീല അബ്ബാസ് സലാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക സമയം...