Culture7 years ago
ഖത്തര്‍ ഉപരോധം; അറബ് രാജ്യങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശൈഖ് അബ്ദുല്ല
ദോഹ: ഉപരോധ രാജ്യങ്ങളായ സഊദി അറേബ്യയ്ക്കും യുഎഇക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഖത്തരി രാജ കുടുംബത്തിലെ അംഗമായ ശൈഖ് അബ്ദുല്ല ബിന്‍ അലിഅല്‍താനി. യുഎഇയില്‍ തടവിലായിരുന്ന ഇദ്ദേഹം മോചിതനായി കഴിഞ്ഞദിവസം കുവൈത്തിലേക്ക് പോയിരുന്നു. ഉപരോധരാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും...