ഷവര്‍മ നിര്‍മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന
മാനദണ്ഡങ്ങള്‍ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്പന നിര്‍ത്തിവയ്പ്പിച്ചു
വൃത്തിഹീനമായ അന്തരീക്ഷത്തിലും ലൈസന്‍സ് ഇല്ലാതെയും കച്ചവടം നടത്തിയതിന് ആറ് കടകള്‍ പൂട്ടിച്ചു
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചു.
മലയിന്‍കീഴില്‍ 4 വയസ്സുകാരന് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയില്‍കീഴ് പ്ലാങ്ങാട്ടുമുകള്‍ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി. ഗോവ യാത്രയ്ക്കിടെ ഷവര്‍മ...
കേരളമൊട്ടാകെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധന നടക്കുന്നതിനിടയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നൊരു വേറിട്ട സംഭവം. ഹോട്ടലില്‍ തയ്യാറാക്കിയ ഷവര്‍മ പൂച്ച തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പയ്യന്നൂരിലെ മജ്ലിസ് റസ്റ്റോറന്റിലാണ് സംഭവം. പാചകക്കാരന്...
നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുവച്ചാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടുകൂടിയത്
ഷവര്‍മ പോലുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. ഷവര്‍മ അടക്കമുള്ള ഉല്പന്നങ്ങള് നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത്...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 20 മുതല്‍ ഷവര്‍മയുടെ നിര്‍മാണവും വിതരണവും നിരോധിച്ചു. ഷവര്‍മ്മയുമായി ബന്ധപ്പെട്ട് പരാതികളും ഭക്ഷ്യ വിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഭക്ഷ്യ...
ദുബൈയിലെ പകുതിയോളം ഷവര്‍മ ഷോപ്പുകളും അടച്ചുപൂട്ടലിന്റെ വക്കില്‍. ഷവര്‍മ തയ്യാറാക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഷോപ്പുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഒക്ടോബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ദുബൈയിലെ 572 ഷോപ്പുകളില്‍ 113 എണ്ണം...