ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ പെട്ട് വലയുന്ന കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് പോകണമെന്ന ശശിതരൂരിന്റെ ആവശ്യത്തിന് കോടതിയുടെ അനുമതി. ഭാര്യ സുനന്ദപുഷ്ക്കറിന്റെ ദുരൂഹമരണത്തില്‍ വിദേശയാത്ര നിഷേധിക്കപ്പെട്ട തരൂര്‍ കേസ് പരിഗണിക്കുന്ന പട്യാല കോടതിയെ സമീപിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സഹായമഭ്യര്‍ത്ഥിക്കാന്‍ ജനീവയിലേക്ക്...
രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശശി തരൂര്‍ എം പി. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നുമാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ...
ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലകളും പീഢനങ്ങളും ജനാധിപത്യ സംവിധാനങ്ങളുടെ അടിവേരറുക്കുന്നതാണെന്ന് ശശിതരൂര്‍ എം പി ലോക്സഭയില്‍. മറ്റൊരാളെ കൊല്ലുകയോ അപകടപ്പെടുത്തുകയോ ചെയ്യാതെ ആരോടും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താന്‍ അനുവദിക്കുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും കോണ്‍ഗ്രസ്സ് നേതാവ്...