നാല്പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന് ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവര്‍.
കുട്ടിയായിരുന്നപ്പോള്‍ തന്നെ സെലിബ്രല്‍ പാള്‍സി രോഗം ബാധിച്ച റഫ്സാന ചെറുപ്പം തൊട്ടേ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു. എന്ത് കിട്ടിയാലും വായിക്കും. കൈകള്‍ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും പേന പിടിച്ച് എഴുതാനാകും. അങ്ങനെ കുത്തിക്കുറിച്ച കുറെ സംഭവങ്ങളാണ് പിന്നീടൊരു നോവലായി...
മീനച്ചിലാറിലെ ശുദ്ധജല മത്സ്യങ്ങളെ കുറിച്ചും മറ്റും ശാസ്ത്രീയ വിവരണങ്ങളുള്ള ആദ്യ പുസ്തകമാണിത്
കഠിനാധ്വാനവും പാഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു.