kerala2 years ago
ഗോമൂത്രത്തെയല്ല, മനുഷ്യരെ ബഹുമാനിക്കുന്ന സംസ്കാരത്തിന് വേണ്ടി നിലകൊള്ളണം -ശരണ്‍കുമാര്‍ ലിംബാളേ
മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.