india6 months ago
കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന് ശങ്കരാചാര്യർ; ‘രാഷ്ട്രീയക്കാർ ആരാധനാലയങ്ങളിൽ കടന്നുകയറുന്നു’
ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.