ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്.
പാഠപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കാനാണ് ശ്രമം. എന്റെ അഭിപ്രായത്തോട് വിയോജിക്കാം എന്നാല്‍ വസ്തുക്കള്‍ അല്ലാത്തത് വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നും ഷംസീര്‍.
എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.
ഗണപതിയെയും വിമാനം കണ്ടുപിടിച്ചതിനെയും പറ്റി ശംസീര്‍ നടത്തിയ പ്രസ്താവന വിവാദമാകുകയും എന്‍.എസ്.എസ് ഉള്‍പ്പെടെ സമരവുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ വിശദീകരണം.
ഇടതുമുന്നണി ഘടകക്ഷി നേതാവായ ഗണേഷ്കുമാര് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞുനില്‍ക്കുകയാണ്.
വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്.