Culture7 years ago
ശാംജി ചൗഹാന് എം.എല്‍.എ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു
അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാണ് ശാംജി...