gulf2 months ago
പഴയകാല പ്രവാസികളുടെ കേന്ദ്രമായ ഷക്കീല സ്റ്റോര്‍ ഉടമ നാട്ടില്‍ നിര്യാതനായി
ശൈഖ് ഹംദാന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഷക്കീല സ്റ്റോര്‍ എഴു പതുകളില് പ്രവാസി മലയാളികളുടെ, വിശിഷ്യാ തൃശൂര്‍ ജില്ലയിലെ നാട്ടിക, തളിക്കുളം പ്രദേശത്തുകാരു ടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.