gulf4 months ago
ഷഹീന് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ദമ്മാമിൽ പ്രവർത്തനം തുടങ്ങുന്നു
ദമ്മാം: കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഹീന് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി നീറ്റ്/ജെഇഇ ജിസിസിയിലെ പ്രഥമ പരിശീലന കേന്ദ്രം ദമാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആഗോളതലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ...