kerala2 years ago
തോല്പിക്കാൻ ശ്രമിച്ച വിധിയോട് പൊരുതി സിവില്‍ സര്‍വീസ് കൈപ്പിടിയിലൊതുക്കി ഷഹാന ഷെറിന്
തോല്‍പ്പിക്കാന്‍ ശ്രമിച്ച വിധിക്ക് മുന്നില്‍ വിജയിച്ചുകാട്ടി സിവില്‍ സര്‍വീസ് തിളക്കത്തില്‍ വയനാട്ടുകാരി ഷഹാന ഷെറിന്. ഐഎഎസ് പരീക്ഷയില്‍ മികച്ച വിജയമാണ് ഷഹാന ഷെറിന് കരസ്ഥമാക്കിയത്. 913-ാം റാങ്കാണ് വയനാട് സ്വദേശിയായ ഷഹാന സ്വന്തമാക്കിയത്. ആദ്യം ടെറസില്‍...